Chanchakkam Blogspot.com ..Malayalam..Hindi and Tamil..

Sunday, June 9, 2013

Oomana poomukham thaamara poovu.......

Lyrics
Oomana poo mukham thaamara poovu....Oru naalum vaadaatha snehathin poovu...
punchiri paaloli ponnum vilakku...ponnangalakkennum athu vazhi vilakku....
Guruvayoorappante muralika vannu....kalamozhithan chollila mrutham pakarnnu....
Sree vadakku naadhan than kaal chilambin..thaalamee paadhathil chalanam pakarnnu....
kayyo ponnaralee....kavilo chenkadhalee...poovaaya poovellaam ivalude meniyil....
madhura meenaakshithan maayaavi naadhan....malarmizhithan kannil anjana maanezhuthi...
mookaambika vannu naavilirunnu...mookatha polumee vaachaala maayi...
nayanam indra neelam...adharam padma raagam....rathnangalombathum ivalude meniyil...
(Oomana poomukham.....)http://www.youtube.com/watch?v=zQl4t0gBqYk
and duet song link http://www.youtube.com/watch?v=xRQ6sHTpYtg
ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് 
പുഞ്ചിരി പാലൊളി പൊന്നും വിളക്ക് പൊന്നാങ്ങളയ്ക്കെന്നും അതു വഴിവിളക്ക്... ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് 
 ഗുരുവായൂരപ്പന്റെ മുരളിക വന്നു കളമൊഴിതന്‍ ചൊല്ലിലമൃതം പകര്‍ന്നൂ
 ശ്രീ വടക്കുംനാഥന്‍ തന്‍ കാല്‍ച്ചിലമ്പിന്‍ താളമീ പാദത്തില്‍ ചലനം പകര്‍ന്നൂ കയ്യോ പൊന്നരളീ കവിളോ ചെങ്കദളീ പൂവായ പൂവെല്ലാം ഇവളുടെ മേനിയില്‍ 
 മധുരമീനാക്ഷിതന്‍ മായാവിലാസം മലര്‍മിഴിതന്‍ കണ്ണിലഞ്ജനമെഴുതി
 മൂകാംബിക വന്നു നാവിലിരുന്നൂ മൂകത പോലുമേ വാചാലമായി
 നയനം ഇന്ദ്രനീലം അധരം പത്മരാഗം രത്നങ്ങളൊമ്പതു ഇവളുടെ മേനിയില്‍....
https://www.youtube.com/watch?v=4oIK3sXd5b4  and  https://www.youtube.com/watch?v=d1txsWd2BCk
.